Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dog That Bit Two People

Thrissur

മാ​ള​യി​ൽ ര​ണ്ടുപേ​രെ ക​ടി​ച്ച നാ​യ​യ്ക്ക് പേവി​ഷ​ബാ​ധ​യെ​ന്നു സം​ശ​യം

മാ​ള: ക​ഴി​ഞ്ഞ​ദി​വ​സം ര​ണ്ട് പേ​രെ ക​ടി​ച്ച നാ​യ ച​ത്തു. നാ​യ​ക്ക് പേ​വി​ഷ​ബാ​ധ സം​ശ​യി​ക്കു​ന്ന​താ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

പേ ​വി​ഷ​ബാ​ധ ഉ​ണ്ടോ എ​ന്ന് സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നാ​യി വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി നാ​യ​യെ മ​ണ്ണു​ത്തി വെ​റ്റ​റി​ന​റി കോ​ളേ​ജി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. തു​ട​ർ​ന്ന് നാ​യ​യു​ടെ ജ​ഡം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ മ​റ​വ് ചെ​യ്തു.
ഈ ​നാ​യ സ​മീ​പ​പ്ര​ദേ​ശ​ത്തു​ള്ള വേ​റെ ചി​ല നാ​യ​ക​ളെ​യും ക​ടി​ച്ച​താ​യി പ​റ​യ​പ്പെ​ടു​ന്നു. ര​ണ്ട് ദി​വ​സം മു​മ്പാ​ണ് അ​ഷ്ട​മി​ച്ചി​റ അ​ണ്ണ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​ർ​ക്ക് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.

പി​ന്നീ​ട് നാ​യ​യെ പി​ടി​കൂ​ടി വ​ലി​യ​പ​റ​മ്പി​ലു​ള്ള മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്റെ ഷെ​ൽ​ട്ട​റി​ൽ നി​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up